Sbs Malayalam -

ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പാസ്‌പോർട്ടിന്റെ കരുത്ത് പ്രചോദനമാകാറുണ്ടോ?

Informações:

Sinopsis

ഏറ്റവും കരുത്തേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ പാസ്പോർട്ട്. പാസ്‌പോർട്ടിന്റെ കരുത്ത് ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പ്രചോദനമാകാറുണ്ടോ എന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.