Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇസ്രായേൽ പിടിയിലായിരുന്ന ഓസ്ട്രലിയക്കാർ മടങ്ങിയെത്തി; കസ്റ്റഡിയിൽ നേരിട്ടത് യാതനകളെന്ന് ആക്ടിവിസ്റ്റുകൾ
10/10/2025 Duración: 05min2025 ഒക്ടോബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സിഡ്നി ഒപേറ ഹൗസിലേക്കുള്ള പാലസ്തീൻ അനുകൂല റാലിക്ക് അനുമതിയില്ല; ബദൽ മാർഗ്ഗം ആലോചിക്കുമെന്ന് സംഘാടകർ
09/10/2025 Duración: 04min2025 ഒക്ടോബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന് വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ; അന്വേഷണം ആരംഭിച്ച് ന്യൂ സൗത്ത് വെയിൽസ് പോലീസ്
08/10/2025 Duración: 03min2025 ഒക്ടോബർ 8ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയൻ തലസ്ഥാന നഗരങ്ങളിൽ വീട്ടുവാടക കുതിച്ചുയരുന്നു; അഞ്ച് വർഷത്തിനിടെ 44%ന്റെ വർദ്ധനവ്
08/10/2025 Duración: 03minഓസ്ട്രേലിയയിൽ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. വീടുകളുടെ ലഭ്യത കുറവാണ് വർദ്ധനവിന്റെ കാരണങ്ങളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാടക വിപണയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മെൽബണിലെ പരസ്യബോർഡിൽ ഹമാസ് അനുകൂല മുദ്രാവാക്യം: ഭീകര പ്രചാരണമെന്ന് പ്രധാനമന്ത്രി
07/10/2025 Duración: 03min2025 ഒക്ടോബർ 7ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ വിസ എളുപ്പമാകും; അസസ്മെൻറ് ലെവലിൽ മാറ്റം
07/10/2025 Duración: 12minഇന്ത്യയിൽ നിന്നുള്ള സ്റ്റുഡൻറ് വിസ അപേക്ഷകളുടെ അസസ്മെൻറ് ലെവലിൽ ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാറ്റങ്ങൾ വരുത്തി. വിദ്യാർത്ഥികൾക്ക് നേട്ടമാകുമെന്ന് കരുതുന്ന ഈ മാറ്റത്തിൻറെ വിശദാംശങ്ങൾ പങ്കുവെയ്ക്കുകയാണ് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിലെ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
'പുക് പുക്' കരാറിൽ ഓസ്ട്രേലിയയും PNGയും ഒപ്പുവെച്ചു; ആക്രമണമുണ്ടായാൽ പരസ്പരം പ്രതിരോധിക്കും
06/10/2025 Duración: 03min2025 ഒക്ടോബർ 6ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വഴിപോക്കർക്ക് നേരേ തുരുതുരാ വെടിയുതിർത്ത് 60കാരൻ: തോക്ക് നിയന്ത്രണം കർശനമായിട്ടും ഓസ്ട്രേലിയയിൽ സംഭവിക്കുന്നത് എന്ത്?
06/10/2025 Duración: 07minസിഡ്നി നഗരത്തിൽ അപ്പാർട്ട്മെൻറിൽ നിന്നും റോഡിലേക്ക് നൂറോളം തവണ വെടിയുതിർത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തെ കുറിച്ചും ഓസ്ട്രേലിയയിൽ തോക്ക് കൈവശം വെയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളെ പറ്റിയുമറിയാം...
-
ഉപഭോക്താക്കൾ അറിയാതെ ഇന്റർനെറ്റ് വേഗത കുറച്ച ടെൽസ്ട്രക്ക് പിഴ; ഏജ്ഡ് കെയർ ജീവനക്കാർക്ക് വീണ്ടും ശമ്പള വർദ്ധനവ്; ഓസ്ട്രേലിയ പോയവാരം
04/10/2025 Duración: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
'ബഹിരാകാശത്ത്' ഇന്ത്യ ഓസ്ട്രേലിയ സഹകരണം ശക്തമാക്കുമെന്ന് ISRO ചെയർമാൻ
03/10/2025 Duración: 04min2025 ഒക്ടോബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കുമായി 1,500 പുതിയ വീടുകൾ നിർമ്മിക്കുമന്ന് NSW സർക്കാർ
02/10/2025 Duración: 04min2025 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നഴ്സുമാർക്ക് ഇനി മരുന്ന് കുറിക്കാം: സുപ്രധാന മാറ്റവുമായി ഓസ്ട്രേലിയ – യോഗ്യത നേടാൻ നഴ്സുമാർ ചെയ്യേണ്ടത്...
02/10/2025 Duración: 10minഓസ്ട്രേലിയയിൽ ഇനി മുതൽ രോഗികൾക്ക് മരുന്ന് കുറിക്കാനുള്ള അധികാരം രജിസ്ട്രേർഡ് നഴ്സുമാർക്കും ലഭിക്കും.രജിസ്ട്രേർഡ് നഴ്സുമാർക്ക് എങ്ങനെയാണ് ഈ അധികാരം ലഭിക്കുന്നത് എന്ന് കേൾക്കാം...
-
5% ഹോം ഗ്യാരൻറി: വീട് വില കുതിച്ചുയരുമെന്ന് പ്രതിപക്ഷം; സാധ്യത നേരിയ വർദ്ധനയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി
01/10/2025 Duración: 03min2025 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പുസ്തകത്തിന് പുറത്തെ ബിസിനസ് ക്ലാസുകൾ: സ്കൂൾ പഠനത്തിനൊപ്പം ബിസിനസും ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികൾ
01/10/2025 Duración: 11minസ്കൂൾ പഠനത്തോടൊപ്പം, സ്വന്തം ബിസിനസ്സും വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്ന ചില മലയാളി കുട്ടികളെ കുറിച്ച് കേൾക്കാം...
-
5% നിക്ഷേപത്തിൽ ഇന്ന് മുതൽ വീട് വാങ്ങാം: പുതുക്കിയ ഹോം ഗ്യാരൻറി പദ്ധതി പ്രാബല്യത്തിൽ...
01/10/2025 Duración: 14minഅഞ്ചു ശതമാനം നിക്ഷേപത്തുകയിൽ പുതിയ വീട് വാങ്ങാൻ അവസരമൊരുക്കുന്ന പുതുക്കിയ ഫസ്റ്റ് ഹോം ഗ്യാരൻ്റി സ്കീം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇത് എങ്ങനെയാണ് വീട് വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുക? ഇക്കാര്യം സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ മുമ്പ് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചിരുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...
-
നാണയപ്പെരുപ്പം കൂടിയത് തിരിച്ചടിയായി; പലിശ നിരക്കിൽ മാറ്റമില്ല
30/09/2025 Duración: 03min2025 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി വിവാദത്തിൽ; നികുതിപ്പണത്തിൻറ ദുരുപയോഗമെന്ന് പ്രതിപക്ഷം
29/09/2025 Duración: 04min2025 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഒപ്റ്റസിൽ വീണ്ടും എമർജൻസി കോളുകൾക്ക് തടസ്സം; നാല് മരണങ്ങൾക്ക് കാരണമായ '000' വീഴ്ചയുടെ വിശദാംശങ്ങളറിയാം
29/09/2025 Duración: 05minമൊബൈൽ കമ്പനിക്ക് സെപ്റ്റംബർ 18നുണ്ടായ വീഴ്ചയെ തുടർന്ന് നാല് മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച NSWൽ '000' കോളുകൾക്ക് വീണ്ടും തടസ്സമുണ്ടായത്. കേൾക്കാം വിശദമായി...
-
82കാരനെ വഞ്ചിച്ച് വില കുറച്ച് വീട് വാങ്ങിയ ഏജൻറിന് സസ്പെൻഷൻ; കുടിയേറ്റത്തിൽ വീണ്ടും വിവാദം; ഓസ്ട്രേലിയ പോയവാരം
27/09/2025 Duración: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഈ വർഷം ഇനി പലിശ കുറയ്ക്കുമോ? പ്രവചനങ്ങളിൽ മാറ്റവുമായി ബാങ്കുകൾ
26/09/2025 Duración: 04min2025 സെപ്റ്റംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...