Sbs Malayalam -
ഓസ്ട്രേലിയൻ തെരുവിൽ സമരം ചെയ്താൽ കേസിൽ കുടുങ്ങുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങളും നിയമങ്ങളും അറിയാം...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:10:23
- Mas informaciones
Informações:
Sinopsis
ഇസ്രയേൽ പാലസ്തീൻ സംഘർഷവും, കുടിയേറ്റ നയങ്ങളുമൊക്കെ ഓസ്ട്രേലിയൻ തെരുവുകളെ പ്രതിഷേധ മുഖരിതമാക്കുകയാണ്. ഓസ്ട്രേലിയൻ തെരുവുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ..? തെരുവിൽ സമരം നടത്തിയാൽ പോലീസ് കേസെടുക്കുമോ..? പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...