Sinopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodios
-
303 പെന്തക്കൊസ്തിൽ നിന്നും മഹത്വം പോയ് പ്പോയോ ? Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 303
14/04/2026 Duración: 01h15minദൈവജനം ഈ സന്ദേശം ആദ്യാവസാനം skip ചെയ്യാതെ കേട്ടാൽ അതൊരു അനുഗ്രഹമായിരിക്കും , ശരിക്കും ശുശ്രൂഷകരുടെ കണ്ണു തുറന്നാൽ .......
-
302 ഗിഫ്റ്റ് ഓഫ് ഗോഡ് ? Saji Varghese Bengaluru This zoom meeting was conducted by NLCA Newzealand part 302
09/04/2026 Duración: 01h22minഅഞ്ചു യാഗങ്ങളിൽ രണ്ടാമത്തെ യാഗമായ ഭോജനയാഗത്തെയും കർത്താവിൻ്റെ ജീവിതത്തെയും മുൻ നിറുത്തി സഭായോഗത്തിൽ സംസാരിച്ച മെസ്സേജ് .
-
301 വരണ്ട നിലത്തും നിന്നെ നടത്തുന്ന ദൈവം ! This zoom meeting was conducted by NLCA Newzealand part 301
30/03/2026 Duración: 58minയെശയ്യാ 58:11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
-
300 ആർട്ടിഫിഷ്യൽ മന്ന പൊഴിയുന്ന കാലം ! This zoom meeting was conducted by NLCA Newzealand part 300
23/03/2026 Duración: 01h19minതലമുറകൾക്ക് ഉപദേശത്തെയും ഉപദേശപിശകിനെയും തിരിച്ചറിയാൻ പറ്റുന്നില്ലാത്ത കാലം
-
299 പെട്ടകത്തിൽ മന്നായുടെ കൂടെ കാടയും സൂക്ഷിക്കേണ്ടതല്ലേ ? This zoom meeting was conducted by NLCA Newzealand part 299
19/03/2026 Duración: 01h52sമന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു എങ്കിൽ കാട മനുഷ്യൻ്റെ ജഡാസക്തിയെ കാണിക്കുന്നു
-
298 ശക്തിമാന്മാരുടെ അപ്പം തിന്നവർ പട്ടു പോയി ! This zoom meeting was conducted by NLCA Newzealand part 298
10/03/2026 Duración: 01h34sപുറപ്പാട് 16:4 അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം.
-
297 പൊൻപാത്രത്തിലെ മന്നയും പാളയത്തിലെ മന്നയും ! This zoom meeting was conducted by NLCA Newzealand part 297
03/03/2026 Duración: 01h06minപൊൻപാത്രവും പാത്രത്തിലെ മന്നയും ക്രിസ്തുവിനെ കാണിക്കുന്നു
-
296 പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം ! This zoom meeting was conducted by NLCA Newzealand part 296
26/02/2026 Duración: 55minനമ്മുടെ പതിവ് മെസ്സേജുകളിൽ നിന്ന് വ്യത്യസ്തമായി വചനത്തിന്റെ ആഴങ്ങൾ ഒന്നുമല്ല ഈ സന്ദേശത്തിൽ ഉള്ളത് പിന്നെയോ അല്പം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു
-
295 ...... ഞാൻ നിന്നേക്കുറിച്ച് പാതി പോലും അറിഞ്ഞിരുന്നില്ല......! This zoom meeting was conducted by NLCA Newzealand part 295
18/02/2026 Duración: 01h02minസമാഗമന കൂടാരപഠനത്തിൻ്റെ 10-ാ ഭാഗം , ക്രിസ്തുവിനെ പ്രതിഭലിപ്പിക്കുന്ന പെട്ടകം
-
294 ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും പെട്ടകത്തിൽ This zoom meeting was conducted by NLCA Newzealand part 294
10/02/2026 Duración: 01h27minപുറപ്പാട്25:10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.25:11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.
-
293 ആദ്യം പെട്ടകം ഒടുക്കം യാഗപീഠം ! ആദ്യം ഹൃദയം ഒരുങ്ങണം ......... !! This zoom meeting was conducted by NLCA Newzealand part 293
03/02/2026 Duración: 01h13minആവർത്തനം29:28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.Deuteronomy29:29 The secret things belong unto the LORD our God: but those things which are revealed belong unto us and to our children for ever, that we may do all the words of this law.
-
292 റോമൻ പഞ്ചായത്തിൽ മത്സരിച്ച പെന്തക്കൊസ്തുകാരൻ ! This zoom meeting was conducted by NLCA Newzealand part 292
27/01/2026 Duración: 01h12minദൈവമക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച മെസ്സേജ്
-
291 ദൈവസന്നിധി അലക്ഷ്യമാക്കുന്നവർ ! This zoom meeting was conducted by NLCA Newzealand part 291
20/01/2026 Duración: 01h24minസമാഗമന കൂടാരത്തിൻ്റെ പഠനത്തിൻ്റെ ഗൗരവവും , രാഷ്ട്രീയക്കാർക്ക് ദൈവസന്നിധിയിൽ എന്തു കാര്യം എന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു !
-
290 പുതിയ നിയമ ശുശ്രൂഷകരിൽ പ്രവാചകി ഉണ്ടോ ? This zoom meeting was conducted by NLCA Newzealand part 290
13/01/2026 Duración: 01h27minപുതിയ നിയമ ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്വം എന്ന കാര്യം tabernacle study യുടെ ഇടയ്ക്ക് നടത്തിയത്
-
289 തിരുനിവാസത്തിൽ സ്ത്രീകളുടെ പങ്കാളിത്വം This zoom meeting was conducted by NLCA Newzealand part 289
07/01/2026 Duración: 01h00sപുറപ്പാട്35:25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.35:26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.
-
288 വെളിച്ചത്തിൻ്റെ മക്കൾ This zoom meeting was conducted by NLCA Newzealand part 288
30/12/2025 Duración: 59minPr Shiju Mani NZ
-
287 പെന്തക്കൊസ്തിന് വെളിപ്പാട് നഷ്ടപ്പെട്ടൊ ? This zoom meeting was conducted by NLCA Newzealand part 287
22/12/2025 Duración: 01h09minഒരു കാലത്ത് വെളിപ്പാടിൽ സഞ്ചരിച്ച സമൂഹം ! അബ്രാഹാമിന് ലഭിച്ച വെളിപ്പാട് അദ്ദേഹത്തെ മാറ്റി മറിച്ചു !!
-
286 വിശ്വസിക്കുന്നവർക്ക് അതിശയമായ ക്രിസ്തു ! This zoom meeting was conducted by NLCA Newzealand part 286
16/12/2025 Duración: 54minhttps://www.facebook.com/share/v/1Qdt95ASek/
-
285 വേറിട്ട ചില ആത്മിക ചിന്തകൾ This zoom meeting was conducted by NLCA Newzealand part 285
10/12/2025 Duración: 01h01minhttps://youtu.be/6EnmF3bZE_8?si=hSyAlcDrJlaybzIq
-
284 പെസഹാ കുഞ്ഞാട് അറുക്കപ്പെടുന്നത് കണ്ട ജനമാണ് ഹോരേബിൽ കാളക്കുട്ടിയെ ഉണ്ടാക്കിയത് ! This zoom meeting was conducted by NLCA Newzealand part 284
02/12/2025 Duración: 01h09minപർവ്വതത്തിൻ്റെ അനുഭവത്തിൽ ഇരിക്കുന്ന മോശമാർക്ക് കോപം ഉണ്ടാകും കാരണം താഴ്വരയിൽ ഉള്ളവർ ഉണ്ടാക്കുന്നത് വിശുദ്ധമന്ദിരമല്ല പിന്നെയോ കാളക്കുട്ടിയെ .... അതു കേൾക്കുന്നവർ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല