Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പ് നേടിയാൽ പൊതു അവധി നൽകുമെന്ന് NSW; പിന്തുണയുമായി പ്രധാനമന്ത്രിയും
14/08/2023 Duración: 04min2023 ഓഗസ്റ്റ് 14 തിങ്കളാഴ്ചത്തെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്വതന്ത്ര ഇന്ത്യയുടെ പതാക ആദ്യമായി പൊതുസ്ഥലത്ത് ഉയർത്തിയത് ഓസ്ട്രേലിയയിൽ: 1947ലെ ആ കഥ അറിയാം...
14/08/2023 Duración: 05minഒരു പൊതുസ്ഥലത്ത് ആദ്യമായി സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയർത്തിയത് ഓസ്ട്രേലിയയിലായിരുന്നു എന്നറിയാമോ? 1947ൽ ഓസ്ട്രേലിയൻ സർക്കാരും മാധ്യമങ്ങളുമൊക്കെ എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ സ്വീകരിച്ചത് എന്ന് കേൾക്കാം.
-
മദ്യപിക്കാത്തവർക്ക് എങ്ങനെ ഫാറ്റി ലിവർ വരുന്നു? കരൾ രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം...
14/08/2023 Duración: 16minകരള്‍ രോഗങ്ങള്‍ മൂലം ഒട്ടേറെ പ്രമുഖര്‍ മരിച്ച വാര്‍ത്തകള്‍ അടുത്ത കാലങ്ങളിലെല്ലാം വന്നിരുന്നു. മദ്യപാനമാണ് കരള്‍രോഗങ്ങള്‍ക്ക് കാരണമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, മദ്യപിക്കാത്തവര്ക്കുപോലും കരള്‍രോഗങ്ങള്‍ വരാം. എന്താണ് മലയാളികളില്‍ കരള്‍ രോഗങ്ങള്‍ കൂടാന്‍ കാരണമെന്നും, എങ്ങനെ അത് തടയാമെന്നും സിഡ്നിയില്‍ കരള്‍ രോഗ വിദഗ്ധനായ പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് വിശദീകരിക്കുന്നത് കേള്‍ക്കാം.
-
TV പ്രേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് മെറ്റിൽഡാസ്; ക്വാർട്ടർ ഫൈനൽ കണ്ടത് 62 ലക്ഷത്തിലേറെപ്പേർ
13/08/2023 Duración: 04min2023 ഓഗസ്റ്റ് പതിമൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
തൊഴിലില്ലായ്മ വർധിച്ചാൽ പണപ്പെരുപ്പം കുറയാൻ സഹായിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ
11/08/2023 Duración: 03min2023 ഓഗസ്റ്റ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Ibis പക്ഷിയെ കൊന്നുതിന്നാന്‍ ശ്രമിച്ചയാള്‍ക്ക് ജയില്‍ശിക്ഷ: ഓസ്ട്രേലിയയില്‍ ഏതെല്ലാം മാംസം കഴിക്കാം എന്നറിയാമോ?
11/08/2023 Duración: 06minദേശീയ മൃഗമായ കംഗാരുവിന്റെയും, ദേശീയ പക്ഷിയായ ഇമ്യുവിന്റെയും മാംസം ഭക്ഷണമാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. എന്നാല്‍, വൈറ്റ് ഐബിസ് എന്ന ഞാറപ്പക്ഷിയെ ഭക്ഷണമാക്കാന്‍ ശ്രമിച്ചയാള്‍ക്ക് സിഡ്നിയില്‍ കോടതി ആറു മാസത്തെ ജയില്‍ശിക്ഷ നല്കി. സാധാരണ മാംസഭക്ഷണത്തിന് പുറമേ, ഏതൊക്കെ മാംസങ്ങളാണ് ഓസ്ട്രേലിയയില്‍ ഭക്ഷണമാക്കാന്‍ കഴിയുക എന്ന് കേള്‍ക്കാം.
-
ക്വീൻസ്ലാൻറിൽ വൻ ലഹരി വേട്ട; 30 ലക്ഷം സിഗരറ്റുകൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് പിടിച്ചെടുത്തു
10/08/2023 Duración: 03min2023 ഓഗസ്റ്റ് പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
എത്ര വയസ് വരെ ഓസ്ട്രേലിയയിലേക്ക് കുടിയേറാം? ഓസ്ട്രേലിയന്‍ വിസകളുടെ പ്രായപരിധിയെക്കുറിച്ച് അറിയേണ്ടതെല്ലാം...
10/08/2023 Duración: 12minഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് പ്രായ പരിധി ബാധകമാണോ? വിവിധ വിസകളിൽ പ്രായം സംബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളെക്കുറിച്ച് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പലിശ ഉയര്‍ന്നത് നേട്ടമായി: കോമണ്‍വെല്‍ത്ത് ബാങ്കിന്റെ ലാഭം 10 ബില്യണ്‍ ഡോളർ കടന്നു
09/08/2023 Duración: 03min2023 ഓഗസ്റ്റ് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഭിന്നശേഷിക്കാർക്ക് ഓസ്ട്രേലിയ ഒരുക്കുന്ന സൗകര്യങ്ങൾ മാതൃകാപരം; കേരളത്തിലും ഉണ്ടായിരുന്നെങ്കിൽ...: ഗോപിനാഥ് മുതുകാട്
09/08/2023 Duración: 16minഇന്ത്യയിലെ ഏറ്റവും പ്രശസ്ത മജീഷ്യൻമാരിൽ ഒരാളായിരുന്ന ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മാജിക് പ്രൊഫഷൻ ഉപേക്ഷിച്ച വ്യക്തിയാണ്. അടുത്തിടെ സിഡ്നിയിലെത്തിയ അദ്ദേഹം, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നു. മാജിക്കിന്റെ സ്വപ്നലോകം ഉപേക്ഷിച്ചതിനെയും, പുതിയ പ്രവർത്തനങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം എസ് ബിഎസ് മലയാളത്തോട് മനസ് തുറന്നത് കേൾക്കാം.
-
Voice Referendum: What is it and why is Australia having one? - വോയിസ് റഫറണ്ടം: എന്തുകൊണ്ട് എല്ലാ ഓസ്ട്രേലിയന്‍ പൗരന്മാരും വോട്ട് ചെയ്യണം...
09/08/2023 Duración: 08minAustralians will vote later this year in the Indigenous Voice to Parliament referendum. Here’s what you need to know about the process, including why it’s taking place, and the information that communities can expect to help guide their decisions at the polls. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ വിഭാഗങ്ങളെ അംഗീകരിക്കുന്നതിനായുള്ള ആദ്യ പടിയെന്ന നിലയിലുള്ള വോയ്സ് റഫറണ്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വോട്ടവകാശമുള്ള എല്ലാവരും റഫറണ്ടത്തിനും വോട്ട് രേഖപ്പെടുത്തണം. എന്താണ് നിങ്ങളുടെ വോട്ടിന്റെ പ്രാധാന്യം എന്ന് അറിയാം...
-
ബാലപീഡന സംഘത്തിന്റെ വലയിൽ നിന്ന് 13 കുട്ടികളെ രക്ഷപ്പെടുത്തി; പൊതുമേഖലാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ
08/08/2023 Duración: 05min2023 ഓഗസ്റ്റ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ വീണ്ടും വിഷക്കൂൺ മരണം: കൂണുകൾ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
07/08/2023 Duración: 16minവിക്ടോറിയയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയത് വിഷക്കൂണുകളാണ് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സംശയിക്കുന്നത്. ഭക്ഷണത്തിനായി കൂണുകൾ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. ഇക്കാര്യം മുമ്പ് എസ് ബി എസ് മലയാളം പരിശോധിച്ചിരുന്നു. അത് ഒരിക്കൽ കൂടി കേൾക്കാം.
-
ഓൺലൈനിൽ സജീവമാകുമ്പോഴും ഓസ്ട്രേലിയക്കാരിലെ ഒറ്റപ്പെടൽ വർദ്ധിക്കുന്നുവെന്ന് കണ്ടെത്തൽ; പ്രശ്നം നേരിടുന്നതിൽ കൂടുതലും യുവതീയുവാക്കൾ
07/08/2023 Duración: 04min2023 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
“ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ കാത്തിരിക്കുന്നത് മികച്ച അവസരങ്ങൾ; ബിസിനസ് ബന്ധം ശക്തമാകും”
07/08/2023 Duración: 14minഓസ്ട്രേലിയ-ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കാനായി ഓസ്ട്രേലിയൻ സർക്കാർ രൂപീകരിച്ചിരിക്കുന്ന Centre for Australia-Indian Relations എന്ന സ്ഥാപനത്തിന്റെ CEO ഒരു മലയാളിയാണ്. മെൽബൺ സ്വദേശിയായ ടിം തോമസ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്നും, അത് ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് എങ്ങനെ ഗുണകരമാകുമെന്നും ടിം തോമസ് വിശദീകരിക്കുന്നത് കേൾക്കാം...
-
എന്താണ് ഗാർമ ഫെസ്റ്റിവൽ?: വോയിസ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധ നേടി ആദിമവർഗ്ഗ ഉത്സവം
07/08/2023 Duración: 06minഓസ്ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഗാർമ. എന്താണ് ഈ ഉത്സവത്തിന്റെ പ്രസക്തി. ഈ വർഷത്തെ ഗാർമയുടെ പ്രത്യേകത എന്താണ്?. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കഴിച്ചത് വിഷക്കൂണെന്ന് സംശയം: വിക്ടോറിയയിൽ മൂന്ന് പേർ മരിച്ചു
06/08/2023 Duración: 04min2023 ഓഗസ്റ്റ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നാണയപ്പെരുപ്പം പ്രതീക്ഷിച്ച പോലെ കുറയാൻ വൈകുമെന്ന് റിസർവ് ബാങ്ക്
04/08/2023 Duración: 03min2023 ഓഗസ്റ്റ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വീടുവില ഈ വര്‍ഷവും 5% ഉയരുമെന്ന് റിപ്പോര്‍ട്ട്: വില ഏറ്റവും കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇവയാണ്...
04/08/2023 Duración: 05minബാങ്കിംഗ് പലിശ നിരക്കും, ജീവിതച്ചെലവും കൂടി നില്‍ക്കുകയാണെങ്കിലും, ഓസ്ട്രേലിയന്‍ വീടുവില വര്‍ദ്ധനവിനെ ഈ വര്‍ഷവും അത് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. 2023ല്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് വീടുവിലയില്‍ ഉണ്ടാകും എന്നാണ് പ്രവചനം. ഏതൊക്കെ നഗരങ്ങളിലാണ് ഇത് കൂടുതലായി ബാധിക്കുക എന്ന കാര്യം എസ് ബി എസ് മലയാളത്തിന്റെ വാര്‍ത്തയ്ക്കപ്പുറം എന്ന ഈ പരിപാടിയില്‍ പരിശോധിക്കുന്നു.
-
ഓസ്ട്രേലിയയിൽ പകുതിയോളം ഐജ്ഡ് കെയർ സെന്ററുകൾ നഷ്ടത്തിൽ; സാമ്പത്തീക സഹായം വേണമെന്ന് ആവശ്യം
03/08/2023 Duración: 03min2023 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...