Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:53:11
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • സിഡ്‌നിയിലെ പലസ്തീന്‍ അനുകൂല റാലിക്ക് അനുമതി നല്‍കാനാവില്ലെന്ന് പൊലിസ്; സുരക്ഷാ ആശങ്കയെന്ന് വിശദീകരണം

    02/10/2024 Duración: 04min

    2024 ഒക്ടോബര്‍ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി

    02/10/2024 Duración: 20min

    പുരുഷന്‍മാരുടെ ശരീര സൗന്ദര്യമത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ വിബി ചന്ദ്രന്‍. 40 വയസിനു മേല്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്‌സ് വിഭാഗത്തിലാണ് വിബി ചാംപ്യനായത്. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്നും, അതിനായി ഏതു തരം പരിശീലനമാണ് നടത്തിയതെന്നും വിബി ചന്ദ്രന്‍ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം.

  • ഒരോദിവസവും ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത് 9 ഓസ്ട്രേലിയക്കാർ; സ്തനാർബുദ പരിശോധനയുടെ പ്രാധാന്യമറിയാം

    02/10/2024 Duración: 07min

    സ്തനാർബുദ ബോധവൽക്കരണത്തിനായി മാറ്റി വെച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ പരിശോധനയുടെ പ്രധാന്യത്തെപ്പറ്റിയും, ഓസ്ട്രേലിയയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും കാൻബറിയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • സിഡ്‌നിയിലും മെല്‍ബണിലും ഹിസ്ബുള്ള പതാകകള്‍ വീശിയതിനെക്കുറിച്ച് അന്വേഷണം; പൗരന്‍മാരല്ലെങ്കില്‍ വിസ റദ്ദാക്കും

    01/10/2024 Duración: 05min

    2024 ഒക്ടോബര്‍ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ബലാത്സംഘം നേരിട്ട സ്ത്രീകൾക്ക് വൈദ്യ പരിശോധനക്കായി 9 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നെന്ന് റിപ്പോർട്ട്

    30/09/2024 Duración: 03min

    2024 സെപ്റ്റംബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കുള്ള Work and Holiday വിസ: രജിസ്ട്രേഷൻ നാളെ തുടങ്ങും

    30/09/2024 Duración: 08min

    ഇന്ത്യക്കാർക്കായുള്ള വർക്ക് ആൻഡ് ഹോളിഡേ വിസയുടെ രജിസ്ട്രേഷൻ ഒക്ടോബർ 1ന് ആരംഭിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ എങ്ങനെയെന്ന് അറിയാം, മുകളിലെ പ്ലയറിൽ നിന്നും...

  • പോക്കറ്റ് കാലിയാകാതെ എങ്ങനെ ഷോപ്പിംഗ് നടത്താം?: സൂപ്പർമാർക്കറ്റുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൻറെ വിശദാംശങ്ങൾ

    30/09/2024 Duración: 08min

    കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • നാണയപ്പെരുപ്പം കുറഞ്ഞു; എങ്കിലും പലിശ കുറയില്ല - കാരണം അറിയാം

    29/09/2024 Duración: 07min

    ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • നെഗറ്റീവ് ഗിയറിംഗ് വെട്ടിക്കുറയ്ക്കൽ വീണ്ടും ചർച്ചയാകുന്നു; ജനത്തെ വിഡ്ഢികളാക്കരുതെന്ന് സൂപ്പർമാർക്കറ്റുകളോട് പ്രധാനമന്ത്രി: ഓസ്‌ട്രേലിയ പോയവാരം

    28/09/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • നെഗറ്റീവ് ഗിയറിംഗിൽ പരിശോധനക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറർ; സാധാരണ നടപടിയെന്നും വിശദീകരണം

    27/09/2024 Duración: 02min

    2024 സെപ്റ്റംബര്‍ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയന്‍ കാടും മേടും കയറാം: മലയാളി ഹൈക്കിംഗ് സംഘത്തിനൊപ്പം ഒരു യാത്ര...

    27/09/2024 Duración: 07min

    ഓസ്‌ട്രേലിയന്‍ പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ബുഷ് വാക്കിംഗ്, അല്ലെങ്കില്‍ ഹൈക്കിംഗ്. ഒട്ടേറെ ഹൈക്കിംഗ് കൂട്ടായ്മകളാണ് ഓസ്‌ട്രേലിയയിലുള്ളത്. അത്തരത്തില്‍ സിഡ്‌നിയിലുള്ള ഒരു മലയാളി ഹൈക്കിംഗ് സംഘത്തിന്റെ യാത്രാ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിലക്കുറവ് Aldiയിൽ; കണ്ടെത്താൻ സർക്കാർ ചെലവഴിച്ചത് 1.1 മില്യൺ

    26/09/2024 Duración: 04min

    2024 സെപ്റ്റംബര്‍ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • നെഗറ്റീവ് ഗിയറിംഗ് മാറ്റുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പൂര്‍ണ്ണമായി തള്ളാതെ പ്രധാനമന്ത്രി

    25/09/2024 Duración: 04min

    2024 സെപ്റ്റംബര്‍ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; എങ്കിലും പലിശ കുറയില്ല - കാരണം ഇതാണ്

    25/09/2024 Duración: 07min

    ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്‌ട്രേലിയയിലെ പലിശ നിരക്കില്‍ മാറ്റമില്ല; അടുത്തെങ്ങും കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് RBA ഗവര്‍ണര്‍

    24/09/2024 Duración: 04min

    2024 സെപ്റ്റംബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം...

    24/09/2024 Duración: 10min

    Astronomical knowledge of celestial objects influences and informs the life and law of First Nations people. - ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്‍ക്കാം.

  • ട്രഷറർ ഇടപെട്ട് പലിശ കുറയ്ക്കണമെന്നാവശ്യം; റിസർവ്വ് ബാങ്ക് യോഗം തുടരുന്നു

    23/09/2024 Duración: 03min

    2024 സെപ്റ്റംബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ‘ഡിസ്കൗണ്ട് വാഗ്ദാനം വെറും തട്ടിപ്പ്’: കോൾസിനും വൂൾവർത്സിനുമെതിരെ നിയമനടപടി

    23/09/2024 Duración: 03min

    കോൾസും വൂൾവർത്സും നടത്തുന്ന ഡിസ്കൗണ്ട് ക്യാമ്പെയിനുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ആരോപിച്ചു. വില കൂട്ടിയിട്ടതിന് ശേഷം പ്രഖ്യാപിക്കുന്ന ഇത്തരം വിലക്കുറവുകൾക്കെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയൻ കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല; 18 വയസിൽ താഴെയുള്ളവർക്ക് ഇനി ടീൻ Insta: പോയവാരത്തെ പ്രധാന ഓസ്‌ട്രേലിയൻ വാർത്തകൾ

    21/09/2024 Duración: 08min

    പോയവാരത്തെ പ്രധാന ഓസ്‌ട്രേലിയൻ വാർത്തകൾ കേൾക്കാം…

  • സെൻറർലിങ്ക് ആനുകൂല്യങ്ങൾ ഇന്ന് മുതൽ വർദ്ധിച്ചു; 50 ലക്ഷത്തോളം പേർക്ക് നേട്ടം

    20/09/2024 Duración: 03min

    2024 സെപ്റ്റംബര്‍ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

página 5 de 25